കടൽ
കടൽ നിശ്ശബ്ദമാണ്
അതിന്റെ അഗാധങ്ങളിൽ ക്രോധത്തോടെ
വീർപ്പുമുട്ടിയിരിക്കുന്ന തിരയെ ഞാൻ സ്വാതന്ത്രമാക്കട്ടെ
അതല്ലെങ്കിൽ ചുറ്റുമുള്ളതിനെ ഒക്കെയും ഉള്ളിലേയ്ക് വലിച്ചെടുക്കുകയും
ശേഷം അവൾ സ്വയം സ്വാതന്ത്രമാക്കുകയും ചെയ്യും

Comments
Post a Comment